Valarunna Makkalkkoppam (വളരുന്ന മക്കൾക്കൊപ്പം) Malayalam

Valarunna Makkalkkoppam (വളരുന്ന മക്കൾക്കൊപ്പം) Malayalam

Valarunna Makkalkkoppam (വളരുന്ന മക്കൾക്കൊപ്പം) Malayalam
Price: ₹170.00
(as of May 24, 2025 11:41:36 UTC – Details)



“മക്കള്‍ക്കൊപ്പം സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കുവാന്‍, ഞാന്‍ അവര്‍ക്ക് നല്ലൊരു മാതാവായി രുന്നു / പിതാവായിരുന്നു; എന്ന സംതൃപ്തി ജീവിതത്തിലുണ്ടാകുവാന്‍ ഈ ഗ്രന്ഥംസഹാ യിക്കും ” കുട്ടികളുടെ വളര്‍ച്ചയും ഉന്നമനവും ജിവിതത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായി കരുതുന്നവരാണ് മാതാപിതാക്കള്‍. കുട്ടികളെ മനസ്സിലാക്കി വളര്‍ത്തുമ്പോഴാണ് അവരുടെ സ്വഭാവരൂപീകരണം നേരായ ദിശയില്‍ സംഭവിക്കുന്നത്. കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഇന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയില്‍ നിന്നുകൊണ്ട് അപഗ്രഥിക്കുന്ന ഈ ഗ്രന്ഥം അവരുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ദിശാസൂചികകളായി വര്‍ത്തിക്കുന്ന നിരവധി പ്രായോഗിക നിര്‍ദ്ദേശങ്ങളും ഉള്‍കാഴ്ച്ചകളും മുന്നോട്ടു വയ്ക്കുന്നു.

ASIN ‏ : ‎ B07ZRT8FV4
Publisher ‏ : ‎ B2N Publishing (1 January 2019)
Language ‏ : ‎ Malayalam

Author: ram kumar

Leave a Reply

Your email address will not be published. Required fields are marked *