Price: ₹270.00
(as of Feb 18, 2025 05:01:12 UTC – Details)
സുൽത്താൻ ബത്തേരിയിലേക്കുള്ള തീവണ്ടി ഡേവിസ് വർഗീസ് വയനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു യുവതിയുടെ ദുരൂഹ കൊലപാതകം. .അതിനു പിന്നാലെ പൻസാര ഗോത്രക്കാരായ മൂന്നു യുവാക്കളെ കാണാതായിരിക്കുന്നു. .മാസങ്ങളായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല. .ഇൻസ്പെക്ടർ പാപ്പുവിനു മുന്നിൽ ഇപ്പോൾ ഒരൊറ്റ പേരേയുള്ളൂ. ഡിറ്റക്ടീവ് വേലന്‍ പൗലോസ്. ഷെർലക് ഹോംസ് ഓഫ് ട്രാവൻകൂർ കൂടുതൽ ശ്രമകരമായ പുതിയൊരു ദൗത്യവുമായി വേലൻ പൗലോസ് സുൽത്താൻ ബത്തേരിയിലേക്ക്. .