Price: ₹110.00
(as of Feb 10, 2025 22:57:19 UTC – Details)
ഓര്‍മ്മയിലെ കടുംകാപ്പി (ISBN: 9789348125842 ) by നിമ്മി പി ആര്‍ കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍ പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്ന ചില അടുപ്പങ്ങളുണ്ട്.., ‘മ്മക്കൊരു കാപ്പി കുടിച്ചാലോ’ എന്ന ചോദ്യത്തില്‍ പുഞ്ചിരിയാകുന്നത്..! മധുരമില്ലാത്ത കടുംകാപ്പിയില്‍ നിറങ്ങള്‍ ചാലിക്കാന്‍ ചില മനുഷ്യര്‍ക്ക് മായികതയുണ്ട്, ഒപ്പം ഓര്‍മ്മയില്‍ മധുരമാവാനും… കോരിച്ചൊരിയുന്ന പുതുമഴയില്‍ ഒരു കടുംകാപ്പി കുടിച്ചുതീര്‍ത്ത നിര്‍വൃതി സമ്മാനിക്കുന്നു ഈ ഓര്‍മ്മ.
ASIN : B0DKNT95LJ
Publisher : Green Books; 1st edition (29 September 2024)
Paperback : 76 pages
Reading age : 10 years and up
Item Weight : 100 g
Dimensions : 22 x 11 x 2 cm
Net Quantity : 1 Count
Packer : Green Books Pvt Ltd, Civil Lane Road,Ayyanthole, Thrissur- 680003,Kerala
Generic Name : Printed Book