Muthal Kathal The Lost Love – Malayalam / Novel || Written by Divya Velayudhan ( മുതൽ കാതൽ – ദിവ്യ വേലായുധൻ ) Divyaverse Publications LLP

Price: ₹31000
(as of Apr 30, 2025 01:32:14 UTC – Details)

📚 മുതൽ കാതൽ – ദിവ്യ വേലായുധൻ

The Lost Love

Divyaverse Publications LLP

ഹൃദയത്തിന്റെ ഏത് കോണിലാണ് ഏറ്റവും ആദ്യത്തെ പ്രണയം ഒളിച്ചു വെച്ചിരിക്കുന്നത്? ചിലപ്പോള്‍ അതിനുമെലെ മണ്ണു മൂടിയിട്ടുണ്ടാവും. പൂക്കള്‍ ചിതറിയിട്ടുണ്ടാവും. മണ്ണു മൂടിയ പ്രണയത്തിനു മേലെ പുതിയ നാമ്പുകളൊന്നും കിളിര്‍ത്തിട്ടുണ്ടാവില്ല.

അവിടം ജന്മങ്ങളുടെ പഴക്കമുള്ള ഒരു ശ്മശാനഭൂമി പോലെ മൂകവും ശാന്തവുമായിരിക്കും. ആരോടും പറയാത്ത എത്ര മനുഷ്യരെയാണ് ഹൃദയത്തിന്റെ ഉള്ളറകളില്‍ ഓരോ മനുഷ്യനും കുഴിച്ചിട്ടിരിക്കുന്നത്? ആരോടും പറയണ്ട. അവര്‍ അവിടെ സമാധാനമായി ഉറങ്ങട്ടേ. എന്തെന്നാല്‍ അവര്‍ക്കുറങ്ങാന്‍ ഏറ്റവും സമാധാനം ആദ്യപ്രണയത്തിന്റെ മുറിവുകളുള്ള ഹൃദയമാണ്.

ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെ സൂക്ഷിക്കാന്‍ അവനവന്റെ ഹൃദയത്തേക്കാള്‍ മനോഹരമായ ഇടം ഈ ഭൂമിയിലില്ല.

ASIN ‏ : ‎ B0F1TB49BB
Publisher ‏ : ‎ Mankind Publishers; 2025th edition (10 February 2025)
Language ‏ : ‎ Malayalam
Paperback ‏ : ‎ 207 pages
Reading age ‏ : ‎ 12 years and up
Item Weight ‏ : ‎ 179 g
Dimensions ‏ : ‎ 12.9 x 8.9 x 0.1 cm
Net Quantity ‏ : ‎ 1.0 Count
Packer ‏ : ‎ Readers Treasures
Generic Name ‏ : ‎ Muthal Kathal The Lost Love – Malayalam / Novel || Written by Divya Velayudhan || മുതൽ കാതൽ – ദിവ്യ വേലായുധൻ

Author: ram kumar

Leave a Reply

Your email address will not be published. Required fields are marked *