Price: ₹85.00
(as of Mar 16, 2025 01:37:32 UTC – Details)
തമിഴ് സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ എം.കെ. ത്യാഗരാജ ഭാഗവതർ പ്രതിയായി കോളിളക്കം സൃഷ്ടിച്ച ലക്ഷ്മീകാന്തൻ വധക്കേസ്, മലയാളികൾ പ്രതികളായിവന്ന അളവന്തർ കൊലപാതകം, ബ്രിട്ടീഷ് ഇന്ത്യയെ ഞെട്ടിച്ച ക്ലമന്റ് ഡെലെഹേ കൊലപാതകം എന്നിങ്ങനെ മദ്രാസിന്റെ ചരിത്രത്തിലെ പ്രമാദമായ മൂന്നു കൊലക്കേസുകളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന ഉദ്വേഗജനകമായ അന്വേഷണങ്ങൾ.
ASIN : B0D842XKXR
Publisher : Mathrubhumi Books (25 June 2024)
Language : Malayalam
File size : 1.2 MB
Text-to-Speech : Not enabled
Screen Reader : Supported
Enhanced typesetting : Enabled
Word Wise : Not Enabled
Print length : 69 pages