Malayalam combo pack

Malayalam combo pack

Malayalam combo pack
Price: ₹425 - ₹319.00
(as of Jul 14, 2025 09:14:34 UTC – Details)



This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.അസ്ഥിപഞ്ജരത്തിന്റെ വളയങ്ങണിഞ്ഞ ഒരു ബാല്യവുമായി, ഒരു സോമാലിയന്‍ ദുരന്തമയി, വിശപ്പ് പുതുകാലഘട്ടത്തിലേക്ക് കടന്നുവരുന്നു.തിക്തമായ ഇന്നലെകളുടെ ഓര്‍മ്മകളില്‍ നാം അസ്വസ്ഥരാകുന്നു. ആഗോളവല്‍ക്കരണത്തിന്റെയും പുത്തന്‍ പൂഷണങ്ങളുടെയും യുദ്ധങ്ങളുടെയും പുതിയ കാഖഘട്ടത്തിലേക്ക് വിശപ്പ് ഒരു ദുരന്തമായി വീണ്ടും തിരിച്ചുവരുമോ? പഴയ കാലഘട്ടത്തിന്റെ ഓര്‍മ്മകളുമായി ഇതാ കുറെ കഥകള്‍.,NA,NA,വിദ്യാഭ്യാസം അറിവും ജീവിതവിജയത്തിനുള്ള ആയുധവുമാണ്. ഗുരുശിഷ്യബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ പ്രസക്തമായ ഒരന്വേഷണമാണ് ഈ കൃതി. വിദ്യാഭ്യാസവിചക്ഷണന്മാരുടെ വീക്ഷണങ്ങളെ പ്രമാണമാക്കി അധ്യാപക-വിദ്യാർത്ഥി സമൂഹത്തെ ഉത്തേജിപ്പിക്കുവാനുതകുന്ന മാർഗങ്ങളെന്തെല്ലാമാണെന്നു അന്വേഷിക്കുന്ന ഗ്രന്ഥം., റോബിന്‍സണ്‍ ക്രൂസോയെപ്പോലെ വ്യാപകമായി വായിക്കപ്പെടുകയും ആദരിക്കപ്പെടുകയിം ചെയ്യുന്ന നോവലുകള്‍ ഇല്ലെന്നു പറയാം. ഇംഗ്ലീഷ് നോവല്‍ സാഹിത്യത്തിലെ ലോകോത്തരകൃതികളിലൊന്നായി എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഈ നോവലിനെ വാഴ്ത്തുന്നു. ഡാനിയേല്‍ ഡിഫോ എഴുതിയ പ്രസ്തുത നോവലിന്റെ സംഗൃഹീത പുനരാഖ്യാനം.

ASIN ‏ : ‎ B0D2J4LXXY
Publisher ‏ : ‎ GREEN BOOKS PVT LTD (26 March 2023); GREEN BOOKS PVT LTD
Paperback ‏ : ‎ 168 pages
Item Weight ‏ : ‎ 170 g
Dimensions ‏ : ‎ 21.59 x 14 x 0.79 cm
Country of Origin ‏ : ‎ India
Packer ‏ : ‎ GREEN BOOKS PVT LTD

Author: ram kumar

Leave a Reply

Your email address will not be published. Required fields are marked *