Price: ₹110.00
(as of Apr 26, 2025 14:46:24 UTC – Details)
ഒരേസമയം വിശാലവും സമഗ്രവുമായ ഒരു കാഴ്ചപ്പാടിൽനിന്ന് രചിക്കപ്പെട്ട ഈ യാത്രാവിവരണം ലളിതവും സുതാര്യവുമായ രചനാ ശൈലികൊണ്ടും ഹൃദയപൂർവമായ നിരീക്ഷണങ്ങൾകൊണ്ടും പിടിച്ചിരുത്തുന്ന ആഖ്യാനവേഗതകൊണ്ടും നാം കണ്ടെത്തുന്ന പുതുലോകങ്ങളുടെ അസാധാരണത്വംകൊണ്ടും മലയാള യാത്രാവിവരണ സാഹിത്യത്തിലെ നവീനാനുഭവമാണ്.
-സക്കറിയ
ജീവിതയാത്രയുടെ മിനിയേച്ചറുകളാണ് ഓരോ യാത്രയും. ആത്യന്തികലക്ഷ്യമായ പരമാത്മാവിൽ വിലയം ചെയ്യുന്നതിന് ആത്മാവിനെ സജ്ജമാക്കുകയാണ് ഓരോ യാത്രയുടെയും ലക്ഷ്യമെന്ന് എന്നെ പഠിപ്പിച്ചത് ഈ യാത്രയാണ് കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നടത്തിയ യാത്ര.
-ലാൽ ജോസ്
ഇന്ത്യയിൽനിന്ന് ഇരുപതിലേറെ രാജ്യങ്ങൾ കടന്ന് 24,000 കിലോമീറ്റർ താണ്ടി ലണ്ടനിലേക്ക് റോഡുമാർഗം നടത്തിയ അസാധാരണമായ യാത്രയുടെ അപൂർവസുന്ദരമായ അനുഭവവിവരണം.
ASIN : B0CLNBVYBT
Publisher : Mathrubhumi Books (23 October 2023)
Language : Malayalam
File size : 27.9 MB
Text-to-Speech : Not enabled
Screen Reader : Supported
Enhanced typesetting : Enabled
Word Wise : Not Enabled
Print length : 477 pages
Customers say
Customers find the book well-narrated, with one describing it as a captivating account of an eventful journey. They appreciate it as a good travelogue.