Jewel : Malayalam Romance Fiction || Written By Jailakshmi Sreenivasan || ജ്യുവൽ – ജയലക്ഷ്മി ശ്രീനിവാസൻ ( Mankind Publishers, 9788197434433 )

Price: ₹170 - ₹155.00
(as of Feb 01, 2025 14:36:10 UTC – Details)

Jewel : Malayalam Romance Fiction || Written By Jailakshmi Sreenivasan || ജ്യുവൽ – ജയ്ലക്ഷ്മി ശ്രീനിവാസൻ ( Mankind Publishers )

Malayalam / Novel # Cover Design: Haris Krishnan

ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതും അഖിൽ പി ധർമ്മജനും നിമ്ന വിജയുമെല്ലാം ആഘോഷിക്കപ്പെടുന്നതും മാറിയ കാലത്തിന്റെ വായനാഭിരുചികളാണ്.

ജയലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ‘വൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ്. ജവൽ, പ്രിൻസ്, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയല്ല.

സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയും ഒരു കൈപ്പാടകലം നിർത്തുവാൻ ജയ്ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. – നിഖിലേഷ് മേനോൻ

ASIN ‏ : ‎ B0DDJRMSYF
Publisher ‏ : ‎ Mankind Publishers; 2nd / 2024 Edition (29 June 2024); Booklove, Mankind Literatures
Language ‏ : ‎ Malayalam
Paperback ‏ : ‎ 104 pages
Reading age ‏ : ‎ 12 years and up
Item Weight ‏ : ‎ 89 g
Dimensions ‏ : ‎ 12 x 8 x 0.1 cm
Country of Origin ‏ : ‎ India
Net Quantity ‏ : ‎ 1 Count
Packer ‏ : ‎ Readers Treasures
Generic Name ‏ : ‎ Jewel : Malayalam Romance Fiction || Written By Jailakshmi Sreenivasan || ജ്യുവൽ – ജയലക്ഷ്മി ശ്രീനിവാസൻ ( Mankind Publishers )

Author: ram kumar

Leave a Reply

Your email address will not be published. Required fields are marked *