Price: ₹200.00
(as of Mar 12, 2025 14:46:26 UTC – Details)
ഒരു ആക്സിഡന്റിൽ ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്തിക്കപ്പെട്ട പെൺകുട്ടിയുടെ കഴുത്തിലുണ്ടായ ഒരു മുറിവ് ഡോ. അർജുൻ പദ്മനാഭന് ദുരൂഹമായിത്തോന്നി. ആ മുറിവ് അസ്വാഭാവികമാണെന്നയാൾ മനസ്സിലാക്കി. ആ പെൺകുട്ടി പ്രോസോപാഗ്നോഷ്യ അഥവാ ഫേസ് ബ്ലൈൻഡ്ലെസ്സ് എന്ന അപൂർവമായ രോഗാവസ്ഥയിലേക്ക് മാറ്റപ്പെടുന്നതോടുകൂടി പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ അയാൾക്ക് മുന്നിൽനിന്ന് മറയ്ക്കപ്പെടുന്നു.ആതുരശുശ്രൂഷാരംഗത്തെ ദുഷ്പ്രവണതകളുമായി ബന്ധപ്പെട്ട ആഖ്യാനവും പ്രമേയവും വിദഗ്ഗമായി വിളക്കിച്ചേർത്ത സസ്പെൻസ് ത്രില്ലർ നോവൽ. ഫിസിയോളജിയും അനാട്ടമിയും പ്രമേയമാക്കി, തികഞ്ഞ സൈക്കോളജിയും സർജറിയും കൈയടക്കത്തോടെ എഴുതപ്പെട്ട ഇൻസിഷൻ ഉറപ്പായും ഒരു മികച്ച വായനാനുഭവം സമ്മാനിക്കും.
-ഡോ. അർഷാദ് അഹമ്മദ് എ.
ASIN : B0D6XZTWTS
Publisher : Mathrubhumi Books (12 June 2024)
Language : Malayalam
File size : 569 KB
Text-to-Speech : Not enabled
Screen Reader : Supported
Enhanced typesetting : Enabled
Word Wise : Not Enabled
Print length : 249 pages