Francis Ittykkora (Malayalam Edition)

Francis Ittykkora (Malayalam Edition)

Francis Ittykkora (Malayalam Edition)
Price: ₹217.35
(as of Dec 21, 2024 23:17:56 UTC – Details)



‘ധർമ്മപുരാണ’ത്തിനുശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തതവരെ ചെല്ലുന്ന ഗണിതസൂത്രങ്ങളിൽ അഭിരമിക്കുന്ന മനുഷ്യചേതന, ഇവ്വിധം നിർദ്ദയമായ രസകേളികളിൽ ഏർപ്പെടുന്നത് വെറും വൈരുദ്ധ്യത്തിന്‍റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്‍റെ ദുസ്സൂചനകൂടിയാണത്.

ഒട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന വ്യത്യസ്തമായൊരു ആഖ്യാനം. മലയാള നോവൽ വായനയുടെ ഭാവുകത്വങ്ങളെ മാറ്റിമറിച്ച നോവലുകളിലൊന്ന്.

ASIN ‏ : ‎ B01N0H9XTO
Publisher ‏ : ‎ DC Books (11 November 2016)
Language ‏ : ‎ Malayalam
File size ‏ : ‎ 25475 KB
Text-to-Speech ‏ : ‎ Not enabled
Screen Reader ‏ : ‎ Supported
Enhanced typesetting ‏ : ‎ Enabled
Word Wise ‏ : ‎ Not Enabled
Print length ‏ : ‎ 599 pages

Customers say

Customers find the book engaging and enjoyable to read. They appreciate the compelling narrative with historical anecdotes that keeps them immersed in the story. The writing style is praised as fantastic and bold by readers. However, some feel the story is overly imaginative and complicated, with a poor storyline.

AI-generated from the text of customer reviews

Author: ram kumar

Leave a Reply

Your email address will not be published. Required fields are marked *