Price: ₹250 - ₹148.83
(as of Dec 27, 2024 22:59:19 UTC – Details)
ഈ യാത്രയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തില്‍, നമ്മൾ ജീവിതത്തെ നോക്കിക്കാണുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിലൂടെ ആരംഭിക്കുന്നു. രണ്ടാം ഭാഗത്തില്‍, അത് എങ്ങനെയാണ് പ്രാവര്‍ത്തികമാക്കേണ്ടതെന്നതിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ കൊടുത്തിട്ടുണ്ട്. അവസാനമായി, മൂന്നാം ഭാഗത്തില്‍, എങ്ങനെ പാതയില്‍ നിന്നും വ്യതിചലിക്കാതെ തുടരാം എന്ന് പറയുന്നുണ്ട്. ഈ പുസ്തകം നിങ്ങളുടെ മുന്നിലെത്തിക്കുന്ന 30 ലേഖനങ്ങള്‍, അചഞ്ചലമായ ഒരു വ്യവസ്ഥിതിയാണ് രൂപപ്പെടുത്തുന്നത്. ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ശീലങ്ങള്‍ കൈക്കൊള്ളുന്നതിലൂടെ, ജീവിതം നിങ്ങള്‍ക്കു നേരെ എറിയുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ പ്രാപ്തനാകും. ജീവിതം എളുപ്പമായിരുന്നെങ്കില്‍ എന്ന് ആശിക്കേണ്ട ആവശ്യം നിങ്ങള്‍ക്കുണ്ടാവുകയില്ല, നിങ്ങളിപ്പോള്‍ ശക്തനാണ്.
From the Publisher
Publisher : Manjul Publishing House; First Edition (25 April 2024); Manjul Publishing House Pvt Ltd., C-16, Sector-3, Noida – 201301 (UP)
Language : Malayalam
Paperback : 192 pages
ISBN-10 : 9355438656
ISBN-13 : 978-9355438652
Reading age : 18 years and up
Item Weight : 170 g
Dimensions : 20.3 x 25.4 x 4.7 cm
Country of Origin : India
Net Quantity : 1 Count
Packer : Manjul Publishing House Pvt Ltd., C-16, Sector-3, Noida – 201301 (UP)
Generic Name : Book