Price: ₹51.45
(as of Jan 06, 2025 21:41:07 UTC – Details)
രാത്രി വളരെ ഇരുട്ടുന്നതുവരെ ഞങ്ങൾ തെരുവീഥികളിൽ അലഞ്ഞുനടന്നു. ഇടയ്ക്കിടെ തെരുവുവിളക്കുകളുടെ പ്രകാശം വന്നെത്താത്ത ഇരുട്ടിൽ അവൾ പെട്ടെന്നു നിന്ന് എന്നെ ചുംബിച്ചു. നൈറ്റ് ക്ലബ്ബുകൾ കൂടുതൽക്കൂടുതൽ ശബ്ദായമാനമായിക്കൊണ്ടിരുന്നു. ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. ഏതു നിമിഷവും ലോലയുടെ മുഖാവരണം തകരുമെന്നും അവൾ പൊട്ടിക്കരയുമെന്നും ഞാൻ ഭയപ്പെട്ടു…
സ്ത്രീകളെ സംബന്ധിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളെഴുതിയ പി. പത്മരാജന്റെ ലോല, കൈകേയി, നക്ഷത്രദുഃഖം, സ്വയം, മൂവന്തി, പാർവതിക്കുട്ടി, കഴിഞ്ഞ വസന്തകാലത്തിൽ എന്നിങ്ങനെ പതിനഞ്ചു കഥകളുടെ സമാഹാരം.
ASIN : B0CW995V97
Publisher : Mathrubhumi Books (26 November 2024)
Language : Malayalam
File size : 484 KB
Text-to-Speech : Not enabled
Screen Reader : Supported
Enhanced typesetting : Enabled
Word Wise : Not Enabled
Print length : 153 pages