[ Combo 2 Books ] Rathri Panthrandinu Sesham + Isneham – Malayalam Romantic Best Novels, AZNM

[ Combo 2 Books ] Rathri Panthrandinu Sesham + Isneham – Malayalam Romantic Best Novels, AZNM

[ Combo 2 Books ] Rathri Panthrandinu Sesham + Isneham – Malayalam Romantic Best Novels, AZNM
Price: ₹560.00
(as of Jul 22, 2025 17:17:56 UTC – Details)



Rathri Panthrandinu Sesham + Isneham

<📚>📚 Rathri Panthrandinu Sesham

രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!

📚 Isneham – Malayalam Novel

സ്നേഹം അതിന്റെ ചില വേരിയൻ്റകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു, ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എൻ്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എൻ്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എൻ്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ… ഇസ്നേഹം!

ASIN ‏ : ‎ B0F87PXT1D
Publisher ‏ : ‎ Mankind & Dc Books (20 February 2025)
Language ‏ : ‎ Malayalam
Paperback ‏ : ‎ 399 pages
Reading age ‏ : ‎ 18 years and up
Item Weight ‏ : ‎ 209 g
Dimensions ‏ : ‎ 11 x 7 x 1.5 cm
Country of Origin ‏ : ‎ India
Net Quantity ‏ : ‎ 2 Pack
Packer ‏ : ‎ Fun of Romantics
Generic Name ‏ : ‎ Rathri Panthrandinu Sesham + Isneham – Malayalam Best Novels
Best Sellers Rank: #179,056 in Books (See Top 100 in Books) #2,194 in Romantic Suspense (Books)

Author: ram kumar

Leave a Reply

Your email address will not be published. Required fields are marked *