Price: ₹250 - ₹190.00
(as of Jun 13, 2025 04:13:42 UTC – Details)
Saira – Malayalam Novel Written by Anurag Gopinath || സൈറ അനുരാഗ് ഗോപിനാഥ്
Saira
ജന്മാന്തരങ്ങളായി ഒരു വുഡു പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു. നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത് – ജി.ആർ ഇന്ദുഗോപൻ.
ASIN : B0F8R23PDN
Publisher : Book Carry Publications; Limited Edition (20 March 2025)
Paperback : 160 pages
Reading age : 16 years and up
Item Weight : 159 g
Dimensions : 12.9 x 7.9 x 0.1 cm
Country of Origin : India
Net Quantity : 1.0 Count
Packer : Readers Tresures
Generic Name : Saira – Malayalam Novel Written by Anurag Gopinath || സൈറ • അനുരാഗ് ഗോപിനാഥ്