Price: ₹299 - ₹202.00
(as of Feb 25, 2025 08:46:14 UTC – Details)
അവധിക്കാല വായനയ്ക്കായി, കുറ്റാന്വേഷണ കഥകളുടെ രാജ്ഞിയുടെ, വേനല്‍ക്കാലം പശ്ചാത്തലമാക്കിക്കൊണ്ടുള്ള നിഗൂഢതകളുടെ ഒരു പുതിയ ശേഖരം. വേനൽക്കാലം – താപനില ഉയരുന്നതിനനുസരിച്ച് തിന്മയുടെ സാദ്ധ്യതയും വർദ്ധിക്കുന്നു. കോൺവാൾ മുതൽ ഫ്രഞ്ച് റിവിയേര വരെ, ഡെൽഫിക് ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിലായാലും അല്ലെങ്കിൽ ഇംഗ്ലണ്ടിലെ ഗ്രാമീണ വീടുകളുടെ പശ്ചാത്തലത്തിലായാലും, അഗത ക്രിസ്റ്റിയുടെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങൾ വേനൽക്കാല സൂര്യൻ അസ്തമിക്കുന്ന നേരം കൊണ്ട് ഏറ്റവും ദുഷ്കരമായ രഹസ്യങ്ങളെപ്പോലും വെളിച്ചത്തു കൊണ്ടുവരുന്നു. എക്കാലത്തെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫിക്ഷൻ പുസ്തകങ്ങളുടെ സ്രഷ്ടാവിന്‍റെ ഉദ്വേഗം നിറഞ്ഞ കഥാഗതികളും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകളും വേണ്ടുവോളം ആസ്വദിക്കൂ. ഉള്‍പ്പെടുത്തിയിട്ടുള്ള കഥകള്‍: രക്തക്കറ പുരണ്ട നടപ്പാത, വിദൂഷകന്‍റെ ഇടവഴി, ഇറ്റാലിയന്‍ പ്രഭുവിന്‍റെ സാഹസം, ജോലി തേടുന്ന ജേന്‍, ഡാവെന്‍ഹേയ്മിന്‍റെ തിരോധാനം, രാജാവിന്‍റെ മരതകം, ഡെല്‍ഫിയിലെ ദേവാലയം, വഞ്ചകനായ അപരിചിതന്‍റെ സാഹസം, അവിശ്വസനീയമായ മോഷണം.
From the Publisher
Publisher : Manjul Publishing House; First Edition (25 February 2024); Manjul Publishing House Pvt Ltd., C-16, Sector-3, Noida – 201301 (UP)
Language : Malayalam
Paperback : 210 pages
ISBN-10 : 9355434944
ISBN-13 : 978-9355434944
Reading age : 18 years and up
Item Weight : 200 g
Dimensions : 20.3 x 25.4 x 4.7 cm
Country of Origin : India
Net Quantity : 1 Count
Importer : Manjul Publishing House Pvt Ltd., C-16, Sector-3, Noida – 201301 (UP)
Packer : Manjul Publishing House Pvt Ltd., C-16, Sector-3, Noida – 201301 (UP)
Generic Name : Book