സുനന്ദമേനോന് മര്ഡര് കേസ് Sunanda Menon Murder Case: Malayalam crime thriller novel (Malayalam Edition)

Price: ₹99.00
(as of May 08, 2025 17:58:10 UTC – Details)

ക്രൈം നമ്പര്‍ 442-088-1995 സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് 1995 ല്‍ കേരളത്തെ ഇളക്കിമറിച്ച പ്രമാദമായ ഒരു മര്‍ഡര്‍ കേസ് ആയിരുന്നു സുനന്ദമേനോന്‍റെ കൊലപാതകം. ഈ കേസ് വലിയ തോതില്‍ മാധ്യമശ്രദ്ധനേടി. അതിനു കാരണമുണ്ടായിരുന്നു. സുനന്ദമേനോന്‍റെ ഭര്‍ത്താവ് വിജയന്‍ മേനോന്‍ സിപിവൈയുടെ എംഎല്‍എ കൂടിയാണ് മാത്രമല്ല ഇവരുടെ ഫാമിലി ബിസിനസ് ആയ കൊട്ടാരത്തില്‍ ഗ്രൂപ്പ് കേരളക്കരയാകെ പടര്‍ന്നു പന്തലിച്ചുകിടക്കുന്നു. ഈ കേസിന്‍റെ അന്വേഷണം വിജയകരമായി കലാശിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ്. തുടക്കം മുതല്‍ അവസാനം വരെ ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ നോവലാണ് ഈ പുസ്തകം.

ASIN ‏ : ‎ B0BKQFP1H1
Publisher ‏ : ‎ Nyna Books; 1st edition (26 October 2022)
Language ‏ : ‎ Malayalam
File size ‏ : ‎ 848 KB
Simultaneous device usage ‏ : ‎ Unlimited
Text-to-Speech ‏ : ‎ Not enabled
Enhanced typesetting ‏ : ‎ Enabled
Word Wise ‏ : ‎ Not Enabled
Print length ‏ : ‎ 148 pages

Author: ram kumar

Leave a Reply

Your email address will not be published. Required fields are marked *